വക്കം മൗലവി അനുസ്മരണം 2021 ഒക്ടോബർ 25

0
105

വക്കം മൗലവി അനുസ്മരണം 2021
ഒക്ടോബർ 25

കുമാരനാശാൻ സാംസ്കാരിക വേദിയും വക്കം മൗലവി മെമ്മോറിയൽ ആൻഡ് റിസർച്ച് സെന്ററും
സംയുകതമായി സംഘടിപ്പിക്കുന്ന

വക്കം മൗലവി-സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
ചരിത്ര സ്‌മൃതി – 2021



തിരുവന്തപുരം മ്യൂസിയം ഹാളിൽ
ഒക്ടോബർ 25 തിങ്കൾ രാവിലെ 9-ന്

സ്വദേശാഭിമാനി പത്രത്തിന്റെ അപൂർവമായ ചരിത്ര രേഖകളുടെ പ്രദർശനം


വൈകുന്നേരം 3.30 നു വക്കം മൗലവി ചരിത്ര സ്‌മൃതി 2021

സാംസ്‌കാരിക സമ്മേളനം
വക്കം മൗലവി – സ്വദേശാഭിമാനി രാഗകൃഷ്ണപിള്ള
സാഹോദര്യ -മാധ്യമ – സാഹിത്യ പുരസ്‌കാര സമർപ്പണവും


രാഷ്ട്രീയ, സാംസ്‌കാരിക മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു


പ്രൊഫ. എം താഹിർ
പ്രസിഡന്റ്, വക്കം മൗലവി മെമ്മോറിയൽ ആൻഡ് റിസർച്ച് സെന്റർ

മധുസൂദനൻ
ചെയർമാൻ, കുമാരനാശാൻ സാംസ്കാരിക വേദി

വി. എം ശിവരാമൻ
കൺവീനർ, കുമാരനാശാൻ സാംസ്കാരിക വേദി