Thursday, May 2, 2024
വക്കം മൗലവി മെമ്മോറിയൽ ആൻഡ് റിസർച്ച് സെന്റർ "ഏക സിവിൽ കോഡ്: രാഷ്ട്രീയം, മതം, ലിംഗനീതി" എന്ന വിഷയത്തിൽ പ്രഭാഷണവും ചർച്ചയും സംഘടിപ്പിക്കുന്നു. ഡോ. ഖദീജ മുംതാസ് (കേരള സാഹിത്യ അക്കാദമി മുൻ വൈസ് പ്രസിഡണ്ട്) മുഖ്യ പ്രഭാഷണം നടത്തും. സുപ്രീം കോടതി അഭിഭാഷകൻ അഡ്വ. ശ്രീറാം പാറക്കാട്ട് അദ്ധ്യക്ഷനായിരിക്കും. ജൂലൈ 21,...
വക്കം മൗലവി സ്‌മാരക ഗവേഷണ കേന്ദ്രത്തിൻറെ (VMMRC) ആഭിമുഖ്യത്തിൽ ജനുവരി 30 തിങ്കളാഴ്ച എ. ഷാഹുൽ ഹമീദ് അനുസ്മരണ പ്രഭാഷണവും ചർച്ചയും നടത്തുന്നു. വൈകുന്നേരം 7.00 മണിക്ക് (IST) സൂം പ്ലാറ്റ്ഫോമിൽ "ഗാന്ധിയും, മതപരിഷ്ക്കരണവും നവോത്ഥാനപ്രക്രിയയും" എന്ന വിഷയത്തെകുറിച്ചുള്ള പ്രഭാഷണം നടത്തുന്നത് ദില്ലി ജാമിയ മില്ലിയ ഇസ്ലാമിയയിലെ അന്താരാഷ്ട്രപഠന വിഭാഗം പ്രൊഫസ്സറായ ഡോ. മാത്യു...
ഫാസിസം ഭീതിജനമായ അവസ്ഥ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കാലമാണിതെന്നും രാജ്യത്താകെ നിറഞ്ഞു നിൽക്കുന്ന ഭയത്തിൽനിന്ന് മോചനം നേടാൻ യഥാർഥ നവോത്ഥാനം ആരംഭിക്കേണ്ട സമയമായെന്നും മുൻ രാജ്യസഭാംഗവും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം.വി. ശ്രേയാംസ്‌കുമാർ. രാജ്യമാകെ അപകടകരമായ സാമൂഹികാന്തരീക്ഷമാണ് ഇപ്പോൾ ഉള്ളത്. പലതും ഉള്ളുതുറന്ന് സംസാരിക്കാനാവാത്ത സ്ഥിതിയാണ് രാജ്യമാകെ. ഈ അവസ്ഥയിൽ സത്യം...
'സ്വദേശാഭിമാനി' പത്രത്തിന്റെ സ്ഥാപകനും കേരള നവോഥാനത്തിന്റെ പ്രമുഖ ശിൽപ്പികളിൽ ഒരാളുമായ വക്കം മൗലവിയുടെ (1873-1932) നൂറ്റിയമ്പതാം ജന്മദിനം ഈ മാസം, ഡിസംബർ 28-നു ആചരിക്കുകയാണ്. 2022-23 ജന്മവാർഷികമായി ആചരിക്കുകയുമാണ്. നിരവധി പരിപാടികൾ ഇതുമായി ബന്ധപ്പെടുത്തി നടത്താൻ വക്കം മൗലവിയുടെ ജന്മദേശമായ വക്കത്തു സ്ഥാപിതമായ വക്കം മൗലവി സ്മാരക ഗവേഷണ കേന്ദ്രം (Vakkom Moulavi Memorial...
അന്തർ-സർവകലാശാല സാമൂഹികശാസ്ത്ര ഗവേഷണ കേന്ദ്രം, മഹാത്മാഗാന്ധി സർവകലാശാല വക്കം മൗലവി സ്മാരക ഗവേഷണ കേന്ദ്രം പ്രവാസ പഠന ശിൽപ്പശാല  കുടിയേറ്റവും അതിജീവന പ്രശ്നങ്ങളും 26 ഡിസംബർ 2022 @ 10.00 - 1.00   സെന്റർ ഫോർ ലേണേഴ്‌സ് വർക്കല, തിരുവനന്തപുരം
സ്ത്രീശാക്തീകരണം പ്രാദേശിക തലത്തിൽ വക്കം മൗലവി സ്‌മാരക-ഗവേഷണ കേന്ദ്രം--കുടംബശ്രീ സംഗമം ഡിസംബർ 3, 2022സ്ഥലം: വക്കം മൗലവി സ്‌മാരക-ഗവേഷണ കേന്ദ്രം, മൗലവി ജംഗ്ഷൻ, വക്കം സ്ത്രീകളുടെ സാമൂഹിക-സാമ്പത്തിക ശാക്തീകരണം ഇന്ന് വ്യാപകമായി ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. സാമൂഹ്യ ശാക്തീകരണം കുടുംബശ്രീയുടെ അവിഭാജ്യഘടകം ആണ്. സമൂഹത്തിൽ ഇന്നോളം അദൃശ്യമായി തുടർന്ന വിഭാഗങ്ങളുടെ ...
There is little doubt that the Indian democracy is facing multiple challenges today. On the eve of the 75th year of its independence, this might be a critical question for debates from different vantage points. There are several internal...
Vakkom Moulavi Memorial and Research Centre, Vakkom In association with Centre for the Study of Society and Secularism (CSSS), MumbaiVMMRC - CSSS Distinguished Lecture 2022 Theme: Challenges to Indian Democracy By Prof. Ram Puniyani(Former Professor, IIT, Mumbai and President,...
Dr. Mahmood Kooria, a historian at Leiden University (the Netherlands) stressed the importance of reading historical sources to unearth the histories of women travellers in the premodern centuries. Dr. Mahmood was delivering a special web lecture at the Vakkom...
വക്കം മൗലവി സ്‌മാരക ഗവേഷണ കേന്ദ്രത്തിൻറെ (VMMRC) തുടർപ്രഭാഷണങ്ങളുടെ ഭാഗമായുള്ള പ്രഭാഷണവും ചർച്ചയും മെയ് 29 നു (ഞായറാഴ്ച്ച) വൈകുന്നേരം 7.30 (IST) നടക്കുന്നു. "സ്ത്രീസഞ്ചാരങ്ങൾ: മധ്യകാല ചരിത്രം, ചാരിത്ര്യം, യാത്ര" എന്ന വിഷയത്തെകുറിച്ചുള്ള മുഖ്യപ്രഭാഷണം നടത്തുന്നത് നെതർലൻഡ്‌സിലെ ലെയ്ഡൻ സർവ്വകലാശാലയിൽ ചരിത്രകാരനായ ഡോ. മഹ്മൂദ്...

RECENT POSTS