Sri Narayana Guru’s all-religious conference was a revolutionary intervention that reimagined religions experientially, going beyond mere religious tolerance, said noted social critic, Sunil P. Elayidam. He was delivering the Vakkom Moulavi Memorial Lecture organized by the Vakkom Moulavi Memorial...
കേവലമായ മതസഹിഷ്ണുത എന്നതിനപ്പുറം മതങ്ങളെ അനുഭവപരമായി പുനർവിഭാവനം ചെയ്യുന്ന വിപ്ലവകരമായ ഇടപെടലായിരുന്നു നാരായണഗുരു സർവമത സമ്മേളനത്തിലൂടെ നടത്തിയതെന്നു പ്രൊഫ. സുനിൽ പി. ഇളയിടം പറഞ്ഞു. വക്കം മൗലവി മെമ്മോറിയൽ ആൻഡ് റിസർച്ച് സെന്റർ സംഘടിപ്പിച്ച മൗലവി അനുസ്മരണ പ്രഭാഷണം “സർവമതസമ്മേളനവും മതാനുഭൂതിയുടെ ഏകതയും” എന്ന വിഷയത്തിൽ നടത്തുകയായിരുന്നു അദ്ദേഹം.
പലമതസാരവുമേകം എന്ന തത്ത്വം അരുവിപ്പുറം...
2024-ലെ വക്കം മൗലവി സ്മാരക പുരസ്‌കാര വിതരണവും അനുസ്മരണ പ്രഭാഷണവും ഡിസംബർ 21 ശനിയാഴ്ച തിരുവനന്തപുരത്തു നടക്കും. വക്കം മൗലവി മെമ്മോറിയൽ ആൻഡ് റിസർച്ച് സെന്ററാണ് പരിപാടി സംഘടിപ്പിക്കുന്നത്. 2.30 നു തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ടിഎൻജി ഫോർത്ത് എസ്റ്റേറ്റ് ഹാളിൽ നടക്കുന്ന ചടങ്ങിൽ “സർവമതസമ്മേളനവും മതാനുഭൂതിയുടെ ഏകതയും” എന്ന വിഷയത്തിൽ പ്രൊഫ. സുനിൽ...
Vakkom Moulavi’s ‘ Muslim’ journal Book Discussion at Sharjah International Book Fair
Official Release of Vakkom Moulavi’s ‘ Muslim’ journal on 6 November 2024, 6:30 PM at Sharjah International Book Fair
The Vakkom Moulavi Memorial and Research Centre (VMMRC) has selected veteran journalist TJS George for the Vakkom Moulavi Memorial Award 2024. This recognition honours his tireless efforts in championing press freedom and outstanding contributions to journalism. A distinguished author,...
അനുസ്മരണ പ്രഭാഷണംപ്രൊഫ മീന ടി. പിള്ള(ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ്, യൂണിവേഴ്സിറ്റി ഓഫ് കേരള)“എഴുത്തും സ്വാതന്ത്ര്യവും”അദ്ധ്യക്ഷൻഎസ്. ഹരീഷ്(എഴുത്തുകാരൻ)2024 ഒക്ടോബർ 317.00 PM (IST) സൂം മീറ്റിംഗ്
BRP Bhaskar was a distinguished journalist, renowned for his unwavering commitment to truth and justice over a career spanning more than seven decades, as noted by writer MN Karassery. Speaking at the BRP Bhaskar Remembrance meeting, organized online by...
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയനിരീക്ഷകനും എഴുത്തുകാരനുമായ ശ്രീ ബി.ആര്‍.പി ഭാസ്‌കറുടെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ടും അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ടും സാംസ്‌കാരിക പ്രവർത്തകർ സംസാരിക്കുന്നു.എം. ജി. രാധാകൃഷ്ണൻകെ. സച്ചിദാനന്ദൻസുനിത ബാലകൃഷ്‌ണൻഎം. എൻ. കാരശ്ശേരിVakkom Moulavi Memorial Research Centre (VMMRC) is inviting you to a scheduled Zoom meeting.Topic: ശ്രീ ബി.ആർ.പി. ഭാസ്കർ അനുസ്മരണ യോഗംTime: Wednesday,...
It is with great sadness that we share the news of the passing of BRP Bhaskar, a highly respected veteran journalist, who lived to the age of 92. Throughout his life, Bhaskar was a significant supporter of the VMMRC,...