വക്കം മൗലവി സ്മാരക ഗവേഷണ കേന്ദ്രം (VMMRC), ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ സൗത്ത് സ്റ്റഡീസ് ആൻഡ് റിസർച്ചുമായി ചേർന്ന് നടത്തുന്ന “പൊതുമേഖലയും സ്വകാര്യവൽക്കരണവും: ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഭാവി” എന്ന വിഷയത്തെക്കുറിച്ചുള്ള പ്രഭാഷണത്തിന്റെ സൂം ലിങ്കും ഫ്ലയറും ഇതോടൊപ്പം അയക്കുന്നു.
മുൻ കേരള ധനകാര്യമന്ത്രി ഡോ. ടി. എം തോമസ് ഐസക് ആണ് മുഖ്യ പ്രഭാഷണം നടത്തുന്നത്.
26 ഫെബ്രുവരി ശനിയാഴ്ച 7 മണിക്ക് നടക്കുന്ന പരിപാടിയിൽ ഡോ. കെ. രവിരാമൻ അധ്യക്ഷനായിരിക്കും.
പ്രഭാഷണത്തിനും ചർച്ചകൾക്കുമായി സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
Topic: പൊതുമേഖലയും സ്വകാര്യവൽക്കരണവും – ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഭാവി
Time: Feb 26, 2022 07:00 PM India
Join Zoom Meeting
https://us02web.zoom.us/j/81285684828?pwd=RmhwSnlDemh2eE9WQk94M2puYnlMdz09
Meeting ID: 812 8568 4828
Passcode: vmmrc1873
or Watch LIVE on YouTube
https://youtu.be/aS33DBazbVE