വക്കം മൗലവി അനുസ്മരണ ദിനമായ ഒക്ടോബർ 31 തിങ്കളാഴ്ച വക്കം മൗലവി സ്മാരക ഗവേഷണ കേന്ദ്രത്തിൻറെ (VMMRC) ആഭിമുഖ്യത്തിൽ പ്രഭാഷണവും ചർച്ചയും നടത്തുന്നു.
ഒക്ടോബർ 31 തിങ്കളാഴ്ച വൈകുന്നേരം 7.00 മണിക്ക് (IST) സൂം പ്ലാറ്റ്ഫോമിൽ “ഇറാനിലെ സ്ത്രീകൾ: മതവും സ്വാതന്ത്രവും’ എന്ന വിഷയത്തെകുറിച്ചുള്ള മുഖ്യപ്രഭാഷണം നടത്തുന്നത് ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ പശ്ചിമേഷ്യൻ വിഭാഗം പ്രൊഫെസ്സറായ ഡോ. എ. കെ. രാമകൃഷ്ണനാണ്.
Join Zoom Meeting
Meeting ID: 813 0528 4540
Passcode: vmmrc1873
Or Watch LIVE on YouTube