വായനയും ചർച്ചയും “ഗുർണയുടെ ഭൂപടത്തിലെ കേരളം”

0
48

വക്കം മൗലവി സ്മാരക ഗവേഷണ കേന്ദ്രം

ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ സൗത്ത് സ്റ്റഡീസ് ആൻഡ് റിസർച്ച്

വായനയും ചർച്ചയും


ഗുർണയുടെ ഭൂപടത്തിലെ കേരളം

പ്രഭാഷണം

വി. മുസഫർ അഹമ്മദ്
സാഹിത്യകാരൻ, പത്രപ്രവർത്തകൻ

അധ്യക്ഷൻ


എം. വി. ബിജുലാൽ
(നെൽസൺ മണ്ടേല ചെയർ കോഓർഡിനേറ്റർ, മഹാത്മാഗാന്ധി സർവകലാശാല)

വെള്ളി, 12 നവംബർ, വൈകുന്നേരം 7 മണിക്ക് ( (IST)
സൂം മീറ്റിൽ

ഗുർണയുടെ ഭൂപടത്തിലെ കേരളം

സാഹിത്യത്തിന് 2021 ലെ നൊബേൽ സമ്മാനം നേടിയ “അബ്ദുൾ റസാക്ക് ഗുർണയ്ക്ക്‌ കേരളത്തെക്കുറിച്ച്‌, പ്രത്യേകിച്ചും മലബാറിനെക്കുറിച്ച്‌, അതിന്റെ ചരിത്ര പ്രാധാന്യത്തെക്കുറിച്ച്‌ കൃത്യമായി അറിയാം….ഗുർണയുടെ സാഹിത്യത്തെക്കുറച്ച്‌ പറയുമ്പോൾ അദ്ദേഹത്തിന് അറിയാവുന്ന കേരള/മലബാർ ദേശത്തെക്കുറിച്ച്, അതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ഒന്നും കേൾക്കാതെ പോകുന്നു” (വി.മുസഫർ അഹമ്മദ്).
ഗുർണയുടെ ഭൂപടത്തിലെ കേരളം