സ്ത്രീസഞ്ചാരങ്ങൾ: മധ്യകാല ചരിത്രം, ചാരിത്ര്യം, യാത്ര

0
65

വക്കം മൗലവി സ്‌മാരക ഗവേഷണ കേന്ദ്രത്തിൻറെ (VMMRC) തുടർപ്രഭാഷണങ്ങളുടെ ഭാഗമായുള്ള പ്രഭാഷണവും ചർച്ചയും മെയ് 29 നു (ഞായറാഴ്ച്ച) വൈകുന്നേരം 7.30 (IST) നടക്കുന്നു.

“സ്ത്രീസഞ്ചാരങ്ങൾ: മധ്യകാല ചരിത്രം, ചാരിത്ര്യം, യാത്ര” എന്ന വിഷയത്തെകുറിച്ചുള്ള മുഖ്യപ്രഭാഷണം നടത്തുന്നത് നെതർലൻഡ്‌സിലെ ലെയ്ഡൻ സർവ്വകലാശാലയിൽ ചരിത്രകാരനായ ഡോ. മഹ്മൂദ് കൂരിയയാണ്.

ഡോ. മഹ്മൂദ് കൂരിയ


പരിപാടിയിൽ അധ്യക്ഷത വഹിക്കുന്നത് പ്രമുഖ സാഹിത്യകാരിയായ ഡോ. ഖദീജ മുംതാസാണ്.

ഡോ. ഖദീജ മുംതാസ

പ്രഭാഷണത്തിലും ചർച്ചയിലും പങ്കെടുക്കാൻ താങ്കളെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
പ്രഭാഷണത്തിനുള്ള സൂം ലിങ്ക് ഇതോടൊപ്പം അയയ്ക്കുന്നു. പരിപാടി യൂട്യുബിലും ലഭ്യമാണ്.


Join Zoom Meeting
https://us02web.zoom.us/j/83626105726?pwd=Z2FtQ3hhNzVsSko0dmlydXZ5bE5zZz09

Meeting ID: 836 2610 5726
Passcode: vmmrc1873

or Watch LIVE on YouTube