സ്ത്രീശാക്തീകരണം പ്രാദേശിക തലത്തിൽ വക്കം മൗലവി സ്‌മാരക-ഗവേഷണ കേന്ദ്രം--കുടംബശ്രീ സംഗമം ഡിസംബർ 3, 2022സ്ഥലം: വക്കം മൗലവി സ്‌മാരക-ഗവേഷണ കേന്ദ്രം, മൗലവി ജംഗ്ഷൻ, വക്കം സ്ത്രീകളുടെ സാമൂഹിക-സാമ്പത്തിക ശാക്തീകരണം ഇന്ന് വ്യാപകമായി ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. സാമൂഹ്യ ശാക്തീകരണം കുടുംബശ്രീയുടെ അവിഭാജ്യഘടകം ആണ്. സമൂഹത്തിൽ ഇന്നോളം അദൃശ്യമായി തുടർന്ന വിഭാഗങ്ങളുടെ ...
2022 ഒക്ടോബർ 31 ന് ഡോ. എ.കെ രാമകൃഷ്ണന്‍ നടത്തിയ വക്കം മൗലവി സ്മാരകദിന പ്രത്യേക പ്രഭാഷണം
വക്കം മൗലവിയുടെ സ്ത്രീപ്രശ്നത്തോടുള്ള കാഴ്ചപ്പാട് വളരെ നിർണ്ണായകമായിരുന്നു. അത് എനിക്ക് ബോധ്യപ്പെട്ടത് വക്കം മൗലവിയുടെ ഒരു ലേഖനം വായിച്ചപ്പോഴാണ്. ഫെമിനിസത്തെ കുറിച്ച് മലയാളത്തിൽ ഞാനും കെ.എം വേണുഗോപാലും കൂടി എഴുതാൻ ശ്രമിക്കുന്ന സന്ദർഭത്തിൽ, ഈ ഫെമിനിസം എന്ന വാക്ക്...
ഷാർജാ അന്താരാഷ്ട്ര പുസ്തകോത്സവം 2022 മാതുഭൂമി ബുക്‌സും വക്കം മൗലവി മെമ്മോറിയൽ ആൻറ് റിസർച്ച് സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന പുസ്തക പ്രകാശനംസബിൻ ഇക്ബാൽ രചിച്ച സമുദ്രശേഷം(പരിഭാഷ, ജോണി എം. എൽ)പ്രകാശനം ചെയ്യുന്നത്മുൻ മന്ത്രിയും കേരള നിയമസഭാ സാമാജികനുമായ ഡോ. എം.കെ.മുനീർ നവംബർ 5, ശനിയാഴ്ച വൈകുന്നേരം 4 ന് മാതൃഭൂമി പവലിയനിൽZD-18 /Hall...
വക്കം മൗലവി അനുസ്മരണ ദിനമായ ഒക്ടോബർ 31 തിങ്കളാഴ്ച വക്കം മൗലവി സ്‌മാരക ഗവേഷണ കേന്ദ്രത്തിൻറെ (VMMRC) ആഭിമുഖ്യത്തിൽ പ്രഭാഷണവും ചർച്ചയും നടത്തുന്നു.ഒക്ടോബർ 31 തിങ്കളാഴ്ച വൈകുന്നേരം 7.00 മണിക്ക് (IST) സൂം പ്ലാറ്റ്ഫോമിൽ "ഇറാനിലെ സ്ത്രീകൾ: മതവും സ്വാതന്ത്രവും' എന്ന വിഷയത്തെകുറിച്ചുള്ള മുഖ്യപ്രഭാഷണം നടത്തുന്നത് ജവാഹർലാൽ നെഹ്‌റു സർവകലാശാലയിൽ പശ്ചിമേഷ്യൻ വിഭാഗം പ്രൊഫെസ്സറായ...
ഖദീജാ മുംതാസ്സ്വാതന്ത്രൃത്തിൻ്റെ അമൃതവർഷത്തിൽ കുളിർന്ന് വിജ്റുംഭിച്ചു നിൽക്കുകയാണോ ഈ ഞാനും! അങ്ങനെയൊരുവൾ ഉണ്ടായിരുന്നു പണ്ട്! 'ഭാരതമെന്നാൽ പാരിൻ നടുവിൽ കേവലമൊരു പിടി മണ്ണല്ല' എന്നോ 'ശിൽപ്പികൾ നമ്മൾ, ഭാരത ശിൽപ്പികൾ നമ്മൾ ...' എന്നോ പാട്ടുപെട്ടി പാടിത്തുടങ്ങുമ്പോഴേയ്ക്കും അഭിമാനം കൊണ്ട് പിടഞ്ഞുണർന്നിരുന്നവൾ! കൊച്ചു ദേശീയപതാക നെഞ്ചിൽക്കുത്തി ഉശിരോടെ സ്കൂൾ മുറ്റത്തെ...
There is little doubt that the Indian democracy is facing multiple challenges today. On the eve of the 75th year of its independence, this might be a critical question for debates from different vantage points. There are several internal...
Vakkom Moulavi Memorial and Research Centre, Vakkom
In association with
Centre for the Study of Society and Secularism (CSSS), MumbaiVMMRC - CSSS Distinguished Lecture 2022 Theme: Challenges to Indian Democracy
By Prof. Ram Puniyani(Former Professor, IIT, Mumbai and President,...
Dr. Mahmood Kooria, a historian at Leiden University (the Netherlands) stressed the importance of reading historical sources to unearth the histories of women travellers in the premodern centuries. Dr. Mahmood was delivering a special web lecture at the Vakkom...
വക്കം മൗലവി സ്‌മാരക ഗവേഷണ കേന്ദ്രത്തിൻറെ (VMMRC) തുടർപ്രഭാഷണങ്ങളുടെ ഭാഗമായുള്ള പ്രഭാഷണവും ചർച്ചയും മെയ് 29 നു (ഞായറാഴ്ച്ച) വൈകുന്നേരം 7.30 (IST) നടക്കുന്നു. "സ്ത്രീസഞ്ചാരങ്ങൾ: മധ്യകാല ചരിത്രം, ചാരിത്ര്യം, യാത്ര" എന്ന വിഷയത്തെകുറിച്ചുള്ള മുഖ്യപ്രഭാഷണം നടത്തുന്നത് നെതർലൻഡ്‌സിലെ ലെയ്ഡൻ സർവ്വകലാശാലയിൽ ചരിത്രകാരനായ ഡോ. മഹ്മൂദ്...
Reports of women joining far-right movements have vexed many feminist scholars across the world. Their presence in neo-fascist neo-Nazi movements raised many questions insofar as such movements tend to denigrate their basic rights. However, scholars agree that these are...