Wednesday, January 22, 2025
വക്കം മൗലവി സ്മാരക ഗവേഷണ കേന്ദ്രം (VMMRC),  ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ സൗത്ത് സ്റ്റഡീസ് ആൻഡ് റിസർച്ചുമായി ചേർന്ന് നടത്തുന്ന "പൊതുമേഖലയും സ്വകാര്യവൽക്കരണവും: ലൈഫ് ഇൻഷുറൻസ് കോർപറേഷൻ  ഓഫ് ഇന്ത്യയുടെ ഭാവി" എന്ന വിഷയത്തെക്കുറിച്ചുള്ള പ്രഭാഷണത്തിന്റെ സൂം ലിങ്കും ഫ്ലയറും ഇതോടൊപ്പം അയക്കുന്നു. മുൻ കേരള ധനകാര്യമന്ത്രി ഡോ. ടി. എം തോമസ് ഐസക് ആണ്...
Vakkom Moulavi Memorial and Research Centre  (VMMRC), Vakkom is organising a Special Web-Lecture on Saturday, at 7.00 PM (IST), on 12 February, in association with the Institute for Global South Studies and Research. Dr Sabrina Lei, Director, Tawasul Europe Centre...
“സമാനതകൾ ഇല്ലാത്ത നേതൃത്വ വാസന പ്രകടിപ്പിച്ചിരുന്ന നവോത്ഥാന നായകനായിരുന്നു വക്കം മൗലവിയെന്നു എഴുത്തുകാരനായ എൻ. പി. ഹാഫിസ് മുഹമ്മദ്. നാല്പതാമത്‌ ഷാർജാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വക്കം മൗലവി മെമ്മോറിയൽ ആൻറ് റിസർച്ച് സെന്ററും യുവതാ ബുക്‌സും സംയുക്തമായി സംഘടിപ്പിച്ച പുസ്തക പ്രകാശന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരുമില്ലാതെ കിടന്ന ഒരു ജനതയുടെ ഇടയിലേക്കാണ് മൗലവി...
“മലയാളികൾ എഴുതാതെ പോയ അവർക്കുകൂടി ബാധകമായ ജീവിതാനുഭവങ്ങൾ തന്റെ നോവലിൽ അടയാളപ്പെടുത്തിയ എഴുത്തുകാരനാണ് ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ അബ്‌ദുറസാഖ് ഗുർണ”യെന്നു പത്രപ്രവർത്തകനും കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ മുസഫർ അഹമ്മദ്. വക്കം മൗലവി മെമ്മോറിയൽ ആൻഡ് റിസർച്ച് സെന്ററിന്റെയും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ സൗത്ത് സ്റ്റഡീസ് ആൻഡ് റിസർച്ചറിന്റെയും...
വക്കം മൗലവി മെമ്മോറിയൽ ആൻഡ് റിസർച്ച് സെന്ററിന്റെയും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ സൗത്ത് സ്റ്റഡീസ് ആൻഡ് റിസർച്ചറിന്റെയും ആഭിമുഖ്യത്തിൽ ഈ മാസത്തെ ചർച്ച "ഗുർണയുടെ ഭൂപടത്തിലെ കേരളം" എന്ന വിഷയത്തെ അധികരിച്ചാണ്. പ്രഭാഷണം നടത്തുന്നത് പ്രമുഖ എഴുത്തുകാരനും പത്രപ്രവർത്തകനുമായ വി. മുസഫർ അഹമ്മദ് ആണ്. സാഹിത്യത്തിന് 2021 ലെ നൊബേൽ സമ്മാനം...
Vakkom Moulavi Memorial and Research Centre (VMMRC) is organizing a Special Lecture and Discussion on “Afghanistan: Geopolitics of Impasse” in association with the Institute for Global South Studies and Research (IGSSR). The Web-Lecture—scheduled to be held at 7.00...

RECENT POSTS