Tuesday, January 7, 2025
വക്കം മൗലവി സ്‌മാരക-ഗവേഷണ കേന്ദ്രം പ്രാദേശിക തലത്തിൽ സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ടു നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി കുടുംബശ്രീ സംഗമം നടത്തി. സ്ത്രീകളുടെ സാമൂഹിക-സാമ്പത്തിക ശാക്തീകരണം ഇന്ന് വ്യാപകമായി ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. സാമൂഹ്യ ശാക്തീകരണം കുടുംബശ്രീയുടെ അവിഭാജ്യഘടകം ആണ്. സമൂഹത്തിൽ ഇന്നോളം അദൃശ്യമായി തുടർന്ന വിഭാഗങ്ങളുടെ സാന്നിധ്യവും ദൃശ്യതയും...
സ്ത്രീശാക്തീകരണം പ്രാദേശിക തലത്തിൽ വക്കം മൗലവി സ്‌മാരക-ഗവേഷണ കേന്ദ്രം--കുടംബശ്രീ സംഗമം ഡിസംബർ 3, 2022സ്ഥലം: വക്കം മൗലവി സ്‌മാരക-ഗവേഷണ കേന്ദ്രം, മൗലവി ജംഗ്ഷൻ, വക്കം സ്ത്രീകളുടെ സാമൂഹിക-സാമ്പത്തിക ശാക്തീകരണം ഇന്ന് വ്യാപകമായി ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. സാമൂഹ്യ ശാക്തീകരണം കുടുംബശ്രീയുടെ അവിഭാജ്യഘടകം ആണ്. സമൂഹത്തിൽ ഇന്നോളം അദൃശ്യമായി തുടർന്ന വിഭാഗങ്ങളുടെ ...

RECENT POSTS