Thursday, November 21, 2024
In a tribute to the resolute spirit of fearless journalism and its profound capacity for catalysing change, Kerala’s Finance Minister Sri. K.N. Balagopal delivered the inaugural address at the Vakkom Moulavi Commemoration programme in the state's capital. He paid...
നിർഭയ പത്രപ്രവർത്തനത്തിന്റെ മികച്ച മാതൃകയാണ്‌ വക്കം മൗലവി എന്നും പത്രപ്രവർത്തനം എങ്ങനെ സാമൂഹികമാറ്റത്തിന്റെ ചാലകശക്തിയാകുന്നതെന്നു തെളിയിച്ച മഹാനാണ് അദ്ദേഹമെന്നും ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ അഭിപ്രായപ്പെട്ടു. വക്കം അബ്‌ദുൾ ഖാദർ മൗലവിയുടെ നൂറ്റിയമ്പതാം ജന്മവാർഷികത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ പ്രഥമ വക്കം മൗലവി സ്മാരക പുരസ്‌കാരം ടെലിഗ്രാഫ് എഡിറ്റർ-അറ്റ്-ലാർജ് ആർ. രാജഗോപാലിന് സമർപ്പിച്ചു കൊണ്ട് വക്കം മൗലവി...
Sri R. Rajagopal, senior journalist and Editor-at-Large, The Telegraph, is selected for Vakkom Moulavi Memorial Award instituted by Vakkom Moulavi Memorial and Research Centre (VMMRC) at Vakkom, Thiruvananthapuram. The award is being bestowed in recognition of his distinct contributions...
വക്കം മൗലവി മെമ്മോറിയൽ ആൻഡ് റിസർച്ച് സെന്ററിന്റെ ഈ വർഷത്തെ വക്കം മൗലവി സ്മാരക പുരസ്‌കാരം മുതിർന്ന മാധ്യമ പ്രവർത്തകൻ (ടെലിഗ്രാഫ് എഡിറ്റർ-അറ്റ്-ലാർജ്), ശ്രീ. ആർ. രാജഗോപാലിന് സമർപ്പിക്കും. ഒക്ടോബർ 31-നു വൈകുന്നേരം 5.00 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വെച്ച് നടത്തുന്ന വക്കം മൗലവിയുടെ നൂറ്റിയമ്പതാം ജന്മവാർഷിക സമ്മേളന വേദിയിലാണ് പുരസ്‌കാരം സമർപ്പിക്കുന്നത്. സ്മാരക...
ഫാസിസം ഭീതിജനമായ അവസ്ഥ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കാലമാണിതെന്നും രാജ്യത്താകെ നിറഞ്ഞു നിൽക്കുന്ന ഭയത്തിൽനിന്ന് മോചനം നേടാൻ യഥാർഥ നവോത്ഥാനം ആരംഭിക്കേണ്ട സമയമായെന്നും മുൻ രാജ്യസഭാംഗവും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം.വി. ശ്രേയാംസ്‌കുമാർ. രാജ്യമാകെ അപകടകരമായ സാമൂഹികാന്തരീക്ഷമാണ് ഇപ്പോൾ ഉള്ളത്. പലതും ഉള്ളുതുറന്ന് സംസാരിക്കാനാവാത്ത സ്ഥിതിയാണ് രാജ്യമാകെ. ഈ അവസ്ഥയിൽ സത്യം...
'സ്വദേശാഭിമാനി' പത്രത്തിന്റെ സ്ഥാപകനും കേരള നവോഥാനത്തിന്റെ പ്രമുഖ ശിൽപ്പികളിൽ ഒരാളുമായ വക്കം മൗലവിയുടെ (1873-1932) നൂറ്റിയമ്പതാം ജന്മദിനം ഈ മാസം, ഡിസംബർ 28-നു ആചരിക്കുകയാണ്. 2022-23 ജന്മവാർഷികമായി ആചരിക്കുകയുമാണ്. നിരവധി പരിപാടികൾ ഇതുമായി ബന്ധപ്പെടുത്തി നടത്താൻ വക്കം മൗലവിയുടെ ജന്മദേശമായ വക്കത്തു സ്ഥാപിതമായ വക്കം മൗലവി സ്മാരക ഗവേഷണ കേന്ദ്രം (Vakkom Moulavi Memorial...
2022 ഒക്ടോബർ 31 ന് ഡോ. എ.കെ രാമകൃഷ്ണന്‍ നടത്തിയ വക്കം മൗലവി സ്മാരകദിന പ്രത്യേക പ്രഭാഷണം വക്കം മൗലവിയുടെ സ്ത്രീപ്രശ്നത്തോടുള്ള കാഴ്ചപ്പാട് വളരെ നിർണ്ണായകമായിരുന്നു. അത് എനിക്ക് ബോധ്യപ്പെട്ടത് വക്കം മൗലവിയുടെ ഒരു ലേഖനം വായിച്ചപ്പോഴാണ്. ഫെമിനിസത്തെ കുറിച്ച് മലയാളത്തിൽ ‍‍‍ഞാനും കെ.എം വേണുഗോപാലും കൂടി എഴുതാൻ ശ്രമിക്കുന്ന സന്ദർഭത്തിൽ, ഈ ഫെമിനിസം എന്ന വാക്ക്...
വക്കം മൗലവി അനുസ്മരണ ദിനമായ ഒക്ടോബർ 31 തിങ്കളാഴ്ച വക്കം മൗലവി സ്‌മാരക ഗവേഷണ കേന്ദ്രത്തിൻറെ (VMMRC) ആഭിമുഖ്യത്തിൽ പ്രഭാഷണവും ചർച്ചയും നടത്തുന്നു.ഒക്ടോബർ 31 തിങ്കളാഴ്ച വൈകുന്നേരം 7.00 മണിക്ക് (IST) സൂം പ്ലാറ്റ്ഫോമിൽ "ഇറാനിലെ സ്ത്രീകൾ: മതവും സ്വാതന്ത്രവും' എന്ന വിഷയത്തെകുറിച്ചുള്ള മുഖ്യപ്രഭാഷണം നടത്തുന്നത് ജവാഹർലാൽ നെഹ്‌റു സർവകലാശാലയിൽ പശ്ചിമേഷ്യൻ വിഭാഗം പ്രൊഫെസ്സറായ...
Amid the challenges posed by the regime in power—characterised as a majoritarian political dispensation with authoritarian tendencies—social and political movements have made headway in India. However, this has not been properly acknowledged and analysed by academics and observers. Zoya...
Vakkom Moulavi Memorial and Research Centre Memorial Lecture 20217.00 PM 31 October 2021“A comparative understanding of modern majoritarianism” Memorial Lecture by MUKUL KESAVANWriter and HistorianJamia Millia Islamia, New Delhi Chair SHAJAHAN MADAMPATWriter and Cultural Critic Join Zoom Meetinghttps://us02web.zoom.us/j/81718806009?pwd=ZHVaTmRhVnFkdXFHZTNrVzhIblVzZz09Meeting...

RECENT POSTS