വക്കം മൗലവിയുടെ നൂറ്റിയമ്പതാം ജന്മവാർഷിക അനുസ്മരണ പ്രഭാഷണവും ...
വക്കം മൗലവി മെമ്മോറിയൽ ആൻഡ് റിസർച്ച് സെന്ററിന്റെ ഈ വർഷത്തെ വക്കം മൗലവി സ്മാരക പുരസ്‌കാരം മുതിർന്ന മാധ്യമ പ്രവർത്തകൻ (ടെലിഗ്രാഫ് എഡിറ്റർ-അറ്റ്-ലാർജ്), ശ്രീ. ആർ. രാജഗോപാലിന് സമർപ്പിക്കും.
ഒക്ടോബർ 31-നു വൈകുന്നേരം 5.00...
ഏക സിവിൽ കോഡ് : രാഷ്ട്രീയം, മതം, ലിംഗനീതി
വക്കം മൗലവി മെമ്മോറിയൽ ആൻഡ് റിസർച്ച് സെന്റർ "ഏക സിവിൽ കോഡ്: രാഷ്ട്രീയം, മതം, ലിംഗനീതി" എന്ന വിഷയത്തിൽ പ്രഭാഷണവും ചർച്ചയും സംഘടിപ്പിക്കുന്നു. ഡോ. ഖദീജ മുംതാസ് (കേരള സാഹിത്യ അക്കാദമി മുൻ...
വിദ്യാർത്ഥികളെ ആദരിച്ചു
വക്കം മൗലവി സ്മാരക ഗവേഷണ കേന്ദ്രം വക്കം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നിന്നും 2022-23 അധ്യയന വർഷത്തിൽ സയൻസ്-കോമേഴ്‌സ് വിഷയങ്ങളിൽ ഉയർന്ന ഗ്രേഡ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. സയൻസ് വിഷയങ്ങളിൽ...
മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികൾക്ക് അവാർഡ്
വക്കം മൗലവി സ്മാരക ഗവേഷണ കേന്ദ്രം വക്കം ഗ്രാമ പഞ്ചായത്തിലെ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നിന്നും 2022-23 അധ്യയന വർഷത്തിൽ സയൻസ്-കോമേഴ്‌സ് വിഷയങ്ങളിൽ ഉയർന്ന ഗ്രേഡ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നു. സയൻസ്...
പുസ്തകവിതരണം നടത്തി
വക്കം മൗലവി സ്മാരക ഗവേഷണ കേന്ദ്രം വക്കം ഗ്രാമപഞ്ചായത്തിലെ നിർധനരായ വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി. മൗലവി സ്മാരക കേന്ദ്രം ഗവണ്മെന്റ് ന്യൂ എൽ.പി.എസ് (റൈറ്റർ വിള) അങ്കണത്തിൽ വെച്ച് നടന്ന പരിപാടിയിൽ വിദ്യാർത്ഥികൾക്ക്...
നിർധനരായ വിദ്യാർത്ഥികൾക്ക് കൈത്താങ്ങാകുന്നു
വക്കം മൗലവി സ്മാരക ഗവേഷണ കേന്ദ്രം വക്കം ഗ്രാമ പഞ്ചായത്തിലെ നിർധനരായ വിദ്യാർത്ഥികൾക്ക് കൈത്താങ്ങാകുന്നു. മെയ് 24 നു മൗലവി സ്മാരക കേന്ദ്രം ഗവണ്മെന്റ് ന്യൂ എൽ.പി.എസ് (റൈറ്റർ വിള) അങ്കണത്തിൽ വെച്ച്...