സ്ത്രീശാക്തീകരണം പ്രാദേശിക തലത്തിൽ
സ്ത്രീശാക്തീകരണം പ്രാദേശിക തലത്തിൽ വക്കം മൗലവി സ്‌മാരക-ഗവേഷണ കേന്ദ്രം--കുടംബശ്രീ സംഗമം ഡിസംബർ 3, 2022സ്ഥലം: വക്കം മൗലവി സ്‌മാരക-ഗവേഷണ കേന്ദ്രം, മൗലവി ജംഗ്ഷൻ, വക്കം സ്ത്രീകളുടെ സാമൂഹിക-സാമ്പത്തിക ശാക്തീകരണം ഇന്ന് വ്യാപകമായി...
ഇറാനിലെ സ്ത്രീകൾ: മതവും സ്വാതന്ത്രവും
2022 ഒക്ടോബർ 31 ന് ഡോ. എ.കെ രാമകൃഷ്ണന്‍ നടത്തിയ വക്കം മൗലവി സ്മാരകദിന പ്രത്യേക പ്രഭാഷണം
വക്കം മൗലവിയുടെ സ്ത്രീപ്രശ്നത്തോടുള്ള കാഴ്ചപ്പാട് വളരെ നിർണ്ണായകമായിരുന്നു. അത് എനിക്ക് ബോധ്യപ്പെട്ടത് വക്കം മൗലവിയുടെ ഒരു ലേഖനം...
VMMRC @ Sharjah International Bookfair 2022
ഷാർജാ അന്താരാഷ്ട്ര പുസ്തകോത്സവം 2022 മാതുഭൂമി ബുക്‌സും വക്കം മൗലവി മെമ്മോറിയൽ ആൻറ് റിസർച്ച് സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന പുസ്തക പ്രകാശനംസബിൻ ഇക്ബാൽ രചിച്ച സമുദ്രശേഷം(പരിഭാഷ, ജോണി എം. എൽ)പ്രകാശനം ചെയ്യുന്നത്മുൻ മന്ത്രിയും...
വക്കം മൗലവി അനുസ്മരണ പ്രഭാഷണം – ഒക്ടോബർ 31, 2022
വക്കം മൗലവി അനുസ്മരണ ദിനമായ ഒക്ടോബർ 31 തിങ്കളാഴ്ച വക്കം മൗലവി സ്‌മാരക ഗവേഷണ കേന്ദ്രത്തിൻറെ (VMMRC) ആഭിമുഖ്യത്തിൽ പ്രഭാഷണവും ചർച്ചയും നടത്തുന്നു.ഒക്ടോബർ 31 തിങ്കളാഴ്ച വൈകുന്നേരം 7.00 മണിക്ക് (IST) സൂം...
സ്വാതന്ത്രൃപ്പുലരിയിൽ ഒരുവൾ!
ഖദീജാ മുംതാസ്സ്വാതന്ത്രൃത്തിൻ്റെ അമൃതവർഷത്തിൽ കുളിർന്ന് വിജ്റുംഭിച്ചു നിൽക്കുകയാണോ ഈ ഞാനും! അങ്ങനെയൊരുവൾ ഉണ്ടായിരുന്നു പണ്ട്! 'ഭാരതമെന്നാൽ പാരിൻ നടുവിൽ കേവലമൊരു പിടി മണ്ണല്ല' എന്നോ 'ശിൽപ്പികൾ നമ്മൾ, ഭാരത ശിൽപ്പികൾ...
Multilayered Struggle Needed to Protect the Indian Democracy, says Ram Puniyani
There is little doubt that the Indian democracy is facing multiple challenges today. On the eve of the 75th year of its independence, this...