VMMRC @ Sharjah International Bookfair 2022

0
46

ഷാർജാ അന്താരാഷ്ട്ര പുസ്തകോത്സവം 2022

മാതുഭൂമി ബുക്‌സും വക്കം മൗലവി മെമ്മോറിയൽ ആൻറ് റിസർച്ച് സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന പുസ്തക പ്രകാശനം

സബിൻ ഇക്ബാൽ രചിച്ച
സമുദ്രശേഷം
(പരിഭാഷ, ജോണി എം. എൽ)

പ്രകാശനം ചെയ്യുന്നത്
മുൻ മന്ത്രിയും കേരള നിയമസഭാ സാമാജികനുമായ
ഡോ. എം.കെ.മുനീർ

നവംബർ 5, ശനിയാഴ്ച വൈകുന്നേരം 4 ന്
മാതൃഭൂമി പവലിയനിൽ
ZD-18 /Hall Number 7
ഷാർജ

പങ്കെടുക്കുന്നവർ

ഇ.കെ. ദിനേശൻ
ഹാറൂൺ കക്കാട്
പ്രവീൺ
സമീർ മുനീർ
മുഹ്സിൻ സി.