വക്കം മൗലവി മെമ്മോറിയൽ ആൻഡ് റിസർച്ച് സെന്ററിന്റെയും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ സൗത്ത് സ്റ്റഡീസ് ആൻഡ് റിസർച്ചറിന്റെയും ആഭിമുഖ്യത്തിൽ ഈ മാസത്തെ ചർച്ച "ഗുർണയുടെ ഭൂപടത്തിലെ കേരളം" എന്ന വിഷയത്തെ അധികരിച്ചാണ്. പ്രഭാഷണം നടത്തുന്നത് പ്രമുഖ എഴുത്തുകാരനും പത്രപ്രവർത്തകനുമായ വി. മുസഫർ അഹമ്മദ് ആണ്. സാഹിത്യത്തിന് 2021 ലെ നൊബേൽ സമ്മാനം...
“സമാനതകൾ ഇല്ലാത്ത നേതൃത്വ വാസന പ്രകടിപ്പിച്ചിരുന്ന നവോത്ഥാന നായകനായിരുന്നു വക്കം മൗലവിയെന്നു എഴുത്തുകാരനായ എൻ. പി. ഹാഫിസ് മുഹമ്മദ്. നാല്പതാമത് ഷാർജാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വക്കം മൗലവി മെമ്മോറിയൽ ആൻറ് റിസർച്ച് സെന്ററും യുവതാ ബുക്‌സും സംയുക്തമായി സംഘടിപ്പിച്ച പുസ്തക പ്രകാശന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരുമില്ലാതെ കിടന്ന ഒരു ജനതയുടെ ഇടയിലേക്കാണ് മൗലവി...
വക്കം മൗലവി സ്മാരക ഗവേഷണ കേന്ദ്രം (VMMRC), ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ സൗത്ത് സ്റ്റഡീസ് ആൻഡ് റിസർച്ചുമായി ചേർന്ന് നടത്തുന്ന "പൊതുമേഖലയും സ്വകാര്യവൽക്കരണവും: ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഭാവി" എന്ന വിഷയത്തെക്കുറിച്ചുള്ള പ്രഭാഷണത്തിന്റെ സൂം ലിങ്കും ഫ്ലയറും ഇതോടൊപ്പം അയക്കുന്നു.
മുൻ കേരള ധനകാര്യമന്ത്രി ഡോ. ടി. എം തോമസ് ഐസക് ആണ്...
ഖദീജാ മുംതാസ്സ്വാതന്ത്രൃത്തിൻ്റെ അമൃതവർഷത്തിൽ കുളിർന്ന് വിജ്റുംഭിച്ചു നിൽക്കുകയാണോ ഈ ഞാനും! അങ്ങനെയൊരുവൾ ഉണ്ടായിരുന്നു പണ്ട്! 'ഭാരതമെന്നാൽ പാരിൻ നടുവിൽ കേവലമൊരു പിടി മണ്ണല്ല' എന്നോ 'ശിൽപ്പികൾ നമ്മൾ, ഭാരത ശിൽപ്പികൾ നമ്മൾ ...' എന്നോ പാട്ടുപെട്ടി പാടിത്തുടങ്ങുമ്പോഴേയ്ക്കും അഭിമാനം കൊണ്ട് പിടഞ്ഞുണർന്നിരുന്നവൾ! കൊച്ചു ദേശീയപതാക നെഞ്ചിൽക്കുത്തി ഉശിരോടെ സ്കൂൾ മുറ്റത്തെ...
വക്കം മൗലവി സ്മാരക ഗവേഷണ കേന്ദ്രം വക്കം ഗ്രാമ പഞ്ചായത്തിലെ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നിന്നും 2022-23 അധ്യയന വർഷത്തിൽ സയൻസ്-കോമേഴ്‌സ് വിഷയങ്ങളിൽ ഉയർന്ന ഗ്രേഡ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നു. സയൻസ് വിഷയങ്ങളിൽ ഉയർന്ന ഗ്രേഡ് നേടിയ നിഷാന്ത് പി.എസ്സിന് ഡോ. എം. സാബിർ മെമ്മോറിയൽ ക്യാഷ് അവാർഡും കോമേഴ്‌സ് വിഷയങ്ങളിൽ ഉയർന്ന...
Nobel laureate Abdulrazak Gurnah’s insights and narratives on Kerala and the Malabar coast are largely ignored by the Malayalee readers and critics, says Muzafer Ahamed, a Kerala Sahitya Akademi award winner and senior journalist. He was speaking at the...
2022 ഒക്ടോബർ 31 ന് ഡോ. എ.കെ രാമകൃഷ്ണന്‍ നടത്തിയ വക്കം മൗലവി സ്മാരകദിന പ്രത്യേക പ്രഭാഷണം
വക്കം മൗലവിയുടെ സ്ത്രീപ്രശ്നത്തോടുള്ള കാഴ്ചപ്പാട് വളരെ നിർണ്ണായകമായിരുന്നു. അത് എനിക്ക് ബോധ്യപ്പെട്ടത് വക്കം മൗലവിയുടെ ഒരു ലേഖനം വായിച്ചപ്പോഴാണ്. ഫെമിനിസത്തെ കുറിച്ച് മലയാളത്തിൽ ഞാനും കെ.എം വേണുഗോപാലും കൂടി എഴുതാൻ ശ്രമിക്കുന്ന സന്ദർഭത്തിൽ, ഈ ഫെമിനിസം എന്ന വാക്ക്...
സ്ത്രീശാക്തീകരണം പ്രാദേശിക തലത്തിൽ വക്കം മൗലവി സ്മാരക-ഗവേഷണ കേന്ദ്രം--കുടംബശ്രീ സംഗമം ഡിസംബർ 3, 2022സ്ഥലം: വക്കം മൗലവി സ്മാരക-ഗവേഷണ കേന്ദ്രം, മൗലവി ജംഗ്ഷൻ, വക്കം സ്ത്രീകളുടെ സാമൂഹിക-സാമ്പത്തിക ശാക്തീകരണം ഇന്ന് വ്യാപകമായി ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. സാമൂഹ്യ ശാക്തീകരണം കുടുംബശ്രീയുടെ അവിഭാജ്യഘടകം ആണ്. സമൂഹത്തിൽ ഇന്നോളം അദൃശ്യമായി തുടർന്ന വിഭാഗങ്ങളുടെ ...
വക്കം മൗലവി സ്മാരക ഗവേഷണ കേന്ദ്രം വക്കം ഗ്രാമ പഞ്ചായത്തിലെ നിർധനരായ വിദ്യാർത്ഥികൾക്ക് കൈത്താങ്ങാകുന്നു. മെയ് 24 നു മൗലവി സ്മാരക കേന്ദ്രം ഗവണ്മെന്റ് ന്യൂ എൽ.പി.എസ് (റൈറ്റർ വിള) അങ്കണത്തിൽ വെച്ച് നടക്കുന്ന പരിപാടിയിൽ 8 വിദ്യാർത്ഥികൾക്ക് പുസ്തകങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്യുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് പിസി അംബികാദേവിയുടെ യാത്രയയപ്പു...
ഷാർജാ അന്താരാഷ്ട്ര പുസ്തകോത്സവം 2022 മാതുഭൂമി ബുക്‌സും വക്കം മൗലവി മെമ്മോറിയൽ ആൻറ് റിസർച്ച് സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന പുസ്തക പ്രകാശനംസബിൻ ഇക്ബാൽ രചിച്ച സമുദ്രശേഷം(പരിഭാഷ, ജോണി എം. എൽ)പ്രകാശനം ചെയ്യുന്നത്മുൻ മന്ത്രിയും കേരള നിയമസഭാ സാമാജികനുമായ ഡോ. എം.കെ.മുനീർ നവംബർ 5, ശനിയാഴ്ച വൈകുന്നേരം 4 ന് മാതൃഭൂമി പവലിയനിൽZD-18 /Hall...