വക്കം മൗലവി മെമ്മോറിയൽ ആൻഡ് റിസർച്ച് സെന്ററിന്റെ ഈ വർഷത്തെ വക്കം മൗലവി സ്മാരക പുരസ്‌കാരം മുതിർന്ന മാധ്യമ പ്രവർത്തകൻ (ടെലിഗ്രാഫ് എഡിറ്റർ-അറ്റ്-ലാർജ്), ശ്രീ. ആർ. രാജഗോപാലിന് സമർപ്പിക്കും.
ഒക്ടോബർ 31-നു വൈകുന്നേരം 5.00 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വെച്ച് നടത്തുന്ന വക്കം മൗലവിയുടെ നൂറ്റിയമ്പതാം ജന്മവാർഷിക സമ്മേളന വേദിയിലാണ് പുരസ്‌കാരം സമർപ്പിക്കുന്നത്.
സ്മാരക...
വക്കം മൗലവി മെമ്മോറിയൽ ആൻഡ് റിസർച്ച് സെന്റർ "ഏക സിവിൽ കോഡ്: രാഷ്ട്രീയം, മതം, ലിംഗനീതി" എന്ന വിഷയത്തിൽ പ്രഭാഷണവും ചർച്ചയും സംഘടിപ്പിക്കുന്നു. ഡോ. ഖദീജ മുംതാസ് (കേരള സാഹിത്യ അക്കാദമി മുൻ വൈസ് പ്രസിഡണ്ട്) മുഖ്യ പ്രഭാഷണം നടത്തും. സുപ്രീം കോടതി അഭിഭാഷകൻ അഡ്വ. ശ്രീറാം പാറക്കാട്ട് അദ്ധ്യക്ഷനായിരിക്കും. ജൂലൈ 21,...
വക്കം മൗലവി സ്മാരക ഗവേഷണ കേന്ദ്രം വക്കം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നിന്നും 2022-23 അധ്യയന വർഷത്തിൽ സയൻസ്-കോമേഴ്‌സ് വിഷയങ്ങളിൽ ഉയർന്ന ഗ്രേഡ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. സയൻസ് വിഷയങ്ങളിൽ നിഷാന്ത് പി.എസ്സിന് ഡോ. എം. സാബിർ മെമ്മോറിയൽ ക്യാഷ് അവാർഡും കോമേഴ്‌സ് വിഷയങ്ങളിൽ ആകാശ് സാബുവിന് എസ്. മുഹമ്മദ് അബ്ദാ...
വക്കം മൗലവി സ്മാരക ഗവേഷണ കേന്ദ്രം വക്കം ഗ്രാമ പഞ്ചായത്തിലെ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നിന്നും 2022-23 അധ്യയന വർഷത്തിൽ സയൻസ്-കോമേഴ്‌സ് വിഷയങ്ങളിൽ ഉയർന്ന ഗ്രേഡ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നു. സയൻസ് വിഷയങ്ങളിൽ ഉയർന്ന ഗ്രേഡ് നേടിയ നിഷാന്ത് പി.എസ്സിന് ഡോ. എം. സാബിർ മെമ്മോറിയൽ ക്യാഷ് അവാർഡും കോമേഴ്‌സ് വിഷയങ്ങളിൽ ഉയർന്ന...
വക്കം മൗലവി സ്മാരക ഗവേഷണ കേന്ദ്രം വക്കം ഗ്രാമപഞ്ചായത്തിലെ നിർധനരായ വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി. മൗലവി സ്മാരക കേന്ദ്രം ഗവണ്മെന്റ് ന്യൂ എൽ.പി.എസ് (റൈറ്റർ വിള) അങ്കണത്തിൽ വെച്ച് നടന്ന പരിപാടിയിൽ വിദ്യാർത്ഥികൾക്ക് പുസ്തകങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് പി.സി., അംബികാദേവിയുടെ അധ്യക്ഷതയിലാണ് പരിപാടി നടന്നത്. വക്കം...
വക്കം മൗലവി സ്മാരക ഗവേഷണ കേന്ദ്രം വക്കം ഗ്രാമ പഞ്ചായത്തിലെ നിർധനരായ വിദ്യാർത്ഥികൾക്ക് കൈത്താങ്ങാകുന്നു. മെയ് 24 നു മൗലവി സ്മാരക കേന്ദ്രം ഗവണ്മെന്റ് ന്യൂ എൽ.പി.എസ് (റൈറ്റർ വിള) അങ്കണത്തിൽ വെച്ച് നടക്കുന്ന പരിപാടിയിൽ 8 വിദ്യാർത്ഥികൾക്ക് പുസ്തകങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്യുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് പിസി അംബികാദേവിയുടെ യാത്രയയപ്പു...
International Women’s Day Lecture
MEENA KANDASAMY (Activist, Poet, Novelist, and Translator) speaks on “Resistance, Writing and the Voice of Women” Chair: SUNEETHA BALAKRISHNAN (Writer, Translator, and Reviewer) 8 March 2023, 07:00 PM IndiaJoin Zoom Meetinghttps://us02web.zoom.us/j/81850251673?pwd=dFlTV2ZyY0ZJTFhuZ1o0UG5IL2pHUT09Meeting ID: 818 5025 1673Passcode:...
വക്കം മൗലവി സ്മാരക ഗവേഷണ കേന്ദ്രത്തിൻറെ (VMMRC) ആഭിമുഖ്യത്തിൽ ജനുവരി 30 തിങ്കളാഴ്ച എ. ഷാഹുൽ ഹമീദ് അനുസ്മരണ പ്രഭാഷണവും ചർച്ചയും നടത്തുന്നു. വൈകുന്നേരം 7.00 മണിക്ക് (IST) സൂം പ്ലാറ്റ്ഫോമിൽ "ഗാന്ധിയും, മതപരിഷ്ക്കരണവും നവോത്ഥാനപ്രക്രിയയും" എന്ന വിഷയത്തെകുറിച്ചുള്ള പ്രഭാഷണം നടത്തുന്നത് ദില്ലി ജാമിയ മില്ലിയ ഇസ്ലാമിയയിലെ അന്താരാഷ്ട്രപഠന വിഭാഗം പ്രൊഫസ്സറായ ഡോ. മാത്യു...
ഫാസിസം ഭീതിജനമായ അവസ്ഥ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കാലമാണിതെന്നും രാജ്യത്താകെ നിറഞ്ഞു നിൽക്കുന്ന ഭയത്തിൽനിന്ന് മോചനം നേടാൻ യഥാർഥ നവോത്ഥാനം ആരംഭിക്കേണ്ട സമയമായെന്നും മുൻ രാജ്യസഭാംഗവും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം.വി. ശ്രേയാംസ്‌കുമാർ. രാജ്യമാകെ അപകടകരമായ സാമൂഹികാന്തരീക്ഷമാണ് ഇപ്പോൾ ഉള്ളത്. പലതും ഉള്ളുതുറന്ന് സംസാരിക്കാനാവാത്ത സ്ഥിതിയാണ് രാജ്യമാകെ. ഈ അവസ്ഥയിൽ സത്യം...
'സ്വദേശാഭിമാനി' പത്രത്തിന്റെ സ്ഥാപകനും കേരള നവോഥാനത്തിന്റെ പ്രമുഖ ശിൽപ്പികളിൽ ഒരാളുമായ വക്കം മൗലവിയുടെ (1873-1932) നൂറ്റിയമ്പതാം ജന്മദിനം ഈ മാസം, ഡിസംബർ 28-നു ആചരിക്കുകയാണ്. 2022-23 ജന്മവാർഷികമായി ആചരിക്കുകയുമാണ്. നിരവധി പരിപാടികൾ ഇതുമായി ബന്ധപ്പെടുത്തി നടത്താൻ വക്കം മൗലവിയുടെ ജന്മദേശമായ വക്കത്തു സ്ഥാപിതമായ വക്കം മൗലവി സ്മാരക ഗവേഷണ കേന്ദ്രം (Vakkom Moulavi Memorial...