Wednesday, January 29, 2025
Home Vakkom Moulavi

Vakkom Moulavi

Sri Narayana Guru’s all-religious conference was a revolutionary intervention that reimagined religions experientially, going beyond mere religious tolerance, said noted social critic, Sunil P. Elayidam. He was delivering the Vakkom Moulavi Memorial Lecture organized by the Vakkom Moulavi Memorial...
കേവലമായ മതസഹിഷ്ണുത എന്നതിനപ്പുറം മതങ്ങളെ അനുഭവപരമായി പുനർവിഭാവനം ചെയ്യുന്ന വിപ്ലവകരമായ ഇടപെടലായിരുന്നു നാരായണഗുരു സർവമത സമ്മേളനത്തിലൂടെ നടത്തിയതെന്നു പ്രൊഫ. സുനിൽ പി. ഇളയിടം പറഞ്ഞു. വക്കം മൗലവി മെമ്മോറിയൽ ആൻഡ് റിസർച്ച് സെന്റർ സംഘടിപ്പിച്ച മൗലവി അനുസ്മരണ പ്രഭാഷണം “സർവമതസമ്മേളനവും മതാനുഭൂതിയുടെ ഏകതയും” എന്ന വിഷയത്തിൽ നടത്തുകയായിരുന്നു അദ്ദേഹം.  പലമതസാരവുമേകം എന്ന തത്ത്വം അരുവിപ്പുറം...
2024-ലെ വക്കം മൗലവി സ്മാരക പുരസ്‌കാര വിതരണവും അനുസ്മരണ പ്രഭാഷണവും ഡിസംബർ 21 ശനിയാഴ്ച തിരുവനന്തപുരത്തു നടക്കും. വക്കം മൗലവി മെമ്മോറിയൽ ആൻഡ് റിസർച്ച് സെന്ററാണ് പരിപാടി സംഘടിപ്പിക്കുന്നത്.  2.30 നു തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ടിഎൻജി ഫോർത്ത് എസ്റ്റേറ്റ് ഹാളിൽ നടക്കുന്ന ചടങ്ങിൽ “സർവമതസമ്മേളനവും മതാനുഭൂതിയുടെ ഏകതയും” എന്ന വിഷയത്തിൽ പ്രൊഫ. സുനിൽ...
Vakkom Moulavi’s ‘ Muslim’ journal Book Discussion at Sharjah International Book Fair
വക്കം മൗലവി അനുസ്മരണ പ്രഭാഷണം 2024 അനുസ്മരണ പ്രഭാഷണം പ്രൊഫ  മീന ടി. പിള്ള (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ്, യൂണിവേഴ്സിറ്റി ഓഫ് കേരള) “എഴുത്തും സ്വാതന്ത്ര്യവും” അദ്ധ്യക്ഷൻ എസ്. ഹരീഷ് (എഴുത്തുകാരൻ) 2024 ഒക്ടോബർ 31 For full video - എഴുത്തും സ്വാതന്ത്ര്യവും - വക്കം മൗലവി അനുസ്മരണ പ്രഭാഷണം 2024 എഴുത്തും സ്വാതന്ത്ര്യവും - വക്കം മൗലവി അനുസ്മരണ പ്രഭാഷണം 2024 - YouTube
The Vakkom Moulavi Memorial and Research Centre (VMMRC) has selected veteran journalist TJS George for the Vakkom Moulavi Memorial Award 2024. This recognition honours his tireless efforts in championing press freedom and outstanding contributions to journalism. A distinguished author,...
അനുസ്മരണ പ്രഭാഷണംപ്രൊഫ മീന ടി. പിള്ള(ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ്, യൂണിവേഴ്സിറ്റി ഓഫ് കേരള)“എഴുത്തും സ്വാതന്ത്ര്യവും”അദ്ധ്യക്ഷൻഎസ്. ഹരീഷ്(എഴുത്തുകാരൻ)2024 ഒക്ടോബർ 317.00 PM (IST) സൂം മീറ്റിംഗ്
In a tribute to the resolute spirit of fearless journalism and its profound capacity for catalysing change, Kerala’s Finance Minister Sri. K.N. Balagopal delivered the inaugural address at the Vakkom Moulavi Commemoration programme in the state's capital. He paid...
നിർഭയ പത്രപ്രവർത്തനത്തിന്റെ മികച്ച മാതൃകയാണ്‌ വക്കം മൗലവി എന്നും പത്രപ്രവർത്തനം എങ്ങനെ സാമൂഹികമാറ്റത്തിന്റെ ചാലകശക്തിയാകുന്നതെന്നു തെളിയിച്ച മഹാനാണ് അദ്ദേഹമെന്നും ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ അഭിപ്രായപ്പെട്ടു. വക്കം അബ്‌ദുൾ ഖാദർ മൗലവിയുടെ നൂറ്റിയമ്പതാം ജന്മവാർഷികത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ പ്രഥമ വക്കം മൗലവി സ്മാരക പുരസ്‌കാരം ടെലിഗ്രാഫ് എഡിറ്റർ-അറ്റ്-ലാർജ് ആർ. രാജഗോപാലിന് സമർപ്പിച്ചു കൊണ്ട് വക്കം മൗലവി...
Sri R. Rajagopal, senior journalist and Editor-at-Large, The Telegraph, is selected for Vakkom Moulavi Memorial Award instituted by Vakkom Moulavi Memorial and Research Centre (VMMRC) at Vakkom, Thiruvananthapuram. The award is being bestowed in recognition of his distinct contributions...

RECENT POSTS