അനുസ്മരണ പ്രഭാഷണംപ്രൊഫ മീന ടി. പിള്ള(ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ്, യൂണിവേഴ്സിറ്റി ഓഫ് കേരള)“എഴുത്തും സ്വാതന്ത്ര്യവും”അദ്ധ്യക്ഷൻഎസ്. ഹരീഷ്(എഴുത്തുകാരൻ)2024 ഒക്ടോബർ 317.00 PM (IST) സൂം മീറ്റിംഗ്
Sri Narayana Guru’s all-religious conference was a revolutionary intervention that reimagined religions experientially, going beyond mere religious tolerance, said noted social critic, Sunil P. Elayidam. He was delivering the Vakkom Moulavi Memorial Lecture organized by the Vakkom Moulavi Memorial...
Vakkom Moulavi Memorial and Research Centre Memorial Lecture 20217.00 PM 31 October 2021“A comparative understanding of modern majoritarianism” Memorial Lecture by MUKUL KESAVANWriter and HistorianJamia Millia Islamia, New Delhi Chair SHAJAHAN MADAMPATWriter and Cultural Critic
Join Zoom Meetinghttps://us02web.zoom.us/j/81718806009?pwd=ZHVaTmRhVnFkdXFHZTNrVzhIblVzZz09Meeting...
വക്കം മൗലവി മെമ്മോറിയൽ ആൻഡ് റിസർച്ച് സെന്ററിന്റെ ഈ വർഷത്തെ വക്കം മൗലവി സ്മാരക പുരസ്‌കാരം മുതിർന്ന മാധ്യമ പ്രവർത്തകൻ (ടെലിഗ്രാഫ് എഡിറ്റർ-അറ്റ്-ലാർജ്), ശ്രീ. ആർ. രാജഗോപാലിന് സമർപ്പിക്കും.
ഒക്ടോബർ 31-നു വൈകുന്നേരം 5.00 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വെച്ച് നടത്തുന്ന വക്കം മൗലവിയുടെ നൂറ്റിയമ്പതാം ജന്മവാർഷിക സമ്മേളന വേദിയിലാണ് പുരസ്‌കാരം സമർപ്പിക്കുന്നത്.
സ്മാരക...
ഫാസിസം ഭീതിജനമായ അവസ്ഥ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കാലമാണിതെന്നും രാജ്യത്താകെ നിറഞ്ഞു നിൽക്കുന്ന ഭയത്തിൽനിന്ന് മോചനം നേടാൻ യഥാർഥ നവോത്ഥാനം ആരംഭിക്കേണ്ട സമയമായെന്നും മുൻ രാജ്യസഭാംഗവും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം.വി. ശ്രേയാംസ്‌കുമാർ. രാജ്യമാകെ അപകടകരമായ സാമൂഹികാന്തരീക്ഷമാണ് ഇപ്പോൾ ഉള്ളത്. പലതും ഉള്ളുതുറന്ന് സംസാരിക്കാനാവാത്ത സ്ഥിതിയാണ് രാജ്യമാകെ. ഈ അവസ്ഥയിൽ സത്യം...
കേവലമായ മതസഹിഷ്ണുത എന്നതിനപ്പുറം മതങ്ങളെ അനുഭവപരമായി പുനർവിഭാവനം ചെയ്യുന്ന വിപ്ലവകരമായ ഇടപെടലായിരുന്നു നാരായണഗുരു സർവമത സമ്മേളനത്തിലൂടെ നടത്തിയതെന്നു പ്രൊഫ. സുനിൽ പി. ഇളയിടം പറഞ്ഞു. വക്കം മൗലവി മെമ്മോറിയൽ ആൻഡ് റിസർച്ച് സെന്റർ സംഘടിപ്പിച്ച മൗലവി അനുസ്മരണ പ്രഭാഷണം “സർവമതസമ്മേളനവും മതാനുഭൂതിയുടെ ഏകതയും” എന്ന വിഷയത്തിൽ നടത്തുകയായിരുന്നു അദ്ദേഹം.
പലമതസാരവുമേകം എന്ന തത്ത്വം അരുവിപ്പുറം...
Sri R. Rajagopal, senior journalist and Editor-at-Large, The Telegraph, is selected for Vakkom Moulavi Memorial Award instituted by Vakkom Moulavi Memorial and Research Centre (VMMRC) at Vakkom, Thiruvananthapuram. The award is being bestowed in recognition of his distinct contributions...
വക്കം മൗലവി അനുസ്മരണം 2021 ഒക്ടോബർ 25 കുമാരനാശാൻ സാംസ്കാരിക വേദിയും വക്കം മൗലവി മെമ്മോറിയൽ ആൻഡ് റിസർച്ച് സെന്ററും സംയുകതമായി സംഘടിപ്പിക്കുന്ന വക്കം മൗലവി-സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ചരിത്ര സ്‌മൃതി - 2021
തിരുവന്തപുരം മ്യൂസിയം ഹാളിൽ ഒക്ടോബർ 25 തിങ്കൾ രാവിലെ 9-ന് സ്വദേശാഭിമാനി പത്രത്തിന്റെ അപൂർവമായ ചരിത്ര രേഖകളുടെ പ്രദർശനം
വൈകുന്നേരം...
By M. A. Shakoor
In 1939 when I joined the Aligarh Muslim University as a postgraduate student, my friends and hostel mates, who had mostly come from the U.P. were shocked to learn that I did not know Urdu. "What...
Amid the challenges posed by the regime in power—characterised as a majoritarian political dispensation with authoritarian tendencies—social and political movements have made headway in India. However, this has not been properly acknowledged and analysed by academics and observers. Zoya...